Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tresa Abraham

America

പാ​​​ല​​​ക്കാ​​​ട് സ്വ​​​ദേ​​​ശിക്ക് ഹാ​ർ​വഡ് വാ​ഴ്സി​റ്റി ഫെ​ലോ​ഷി​പ്പ്

വാഷിംഗ്‌ടൺ ഡിസി: അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ഹാ​​​ർ​​​വ​​​ഡ് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ദ​​​ക്ഷി​​​ണേ​​​ഷ്യ​​​ൻ രാ​​​ജ്യ​​​ക്കാ​​​ർ​​​ക്കാ​​​യി ന​​​ൽ​​​കു​​​ന്ന ഫെ​​​ലോ​​​ഷി​​​പ്പി​​​ന് പാ​​​ല​​​ക്കാ​​​ട് ക​​​രി​​​ന്പ സ്വ​​​ദേ​​​ശി​​​നി ട്രീ​​​സ ഏ​​​ബ്ര​​​ഹാം അ​​​ർ​​​ഹ​​​യാ​​​യി. ക​​​രി​​​ന്പ പ​​​ന​​​യ്ക്കാ​​​ത്തോ​​​ട്ടം ഏ​​​ബ്ര​​​ഹാ​​​മി​​​ന്‍റെ​​​യും നി​​​ർ​​​മ​​​ല​​​യു​​​ടെ​​​യും മ​​​ക​​​ളാ​​​ണ്.

മൃ​​​ഗ​​​ങ്ങ​​​ളു​​​ടെ തോ​​​ലു​​​പ​​​യോ​​​ഗി​​​ച്ച് സ്റ്റ​​​ഫ് ചെ​​​യ്ത രൂ​​​പ​​​മു​​​ണ്ടാ​​​ക്കു​​​ന്ന വി​​​ദ്യ​​​യാ​​​യ ടാ​​​ക്സി​​​ഡ​​​ർ​​​മി​​​യു​​​ടെ സാ​​​മൂ​​​ഹി​​​ക സാം​​​സ്കാ​​​രി​​​ക ച​​​രി​​​ത്രം എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ലാ​​​ണ് ര​​​ഘു​​​നാ​​​ഥ​​​ൻ ഫാ​​​മി​​​ലി ഫെ​​​ലോ​​​ഷി​​​പ്പ്’ ല​​​ഭി​​​ച്ച​​​ത്. ഒ​​​രു വ​​​ർ​​​ഷ​​​ത്തേ​​​ക്ക് 50,885 ഡോ​​​ള​​​ർ(​​​ഏ​​​ക​​​ദേ​​​ശം 45 ല​​​ക്ഷം രൂ​​​പ) ആ​​​ണ് ധ​​​ന​​​സ​​​ഹാ​​​യം.

മും​​​ബെെ​​​യി​​​ലെ നാ​​​ർ​​​സി​​​മോ​​​ഞ്ഞി ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മാ​​​നേ​​​ജ്മെ​​​ന്‍റ് (എ​​​ൻ​​​എം​​​ഐ​​​എം​​​എ​​​സ്) സ്ഥാ​​​പ​​​ന​​​ത്തി​​​ൽ ബി​​​സി​​​ന​​​സ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ അ​​​ധ്യാ​​​പി​​​ക​​​യാ​​​യി​​​രു​​​ന്ന ട്രീ​​​സ ജോ​​​ലി രാ​​​ജി​​​വ​​​ച്ചാ​​​ണ് അ​​​മേ​​​രി​​​ക്ക​​​യി​​​ലേ​​​ക്കു പോ​​​യ​​​ത്.

Latest News

Up